Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാഹനത്തിൽ വോട്ടർമാരെ...

വാഹനത്തിൽ വോട്ടർമാരെ ഇറക്കുന്നതിനെചൊല്ലി തർക്കം

text_fields
bookmark_border
ചൊക്ലി: വോട്ടർമാരെ വാഹനങ്ങളിൽ ബൂത്തുകളിൽ എത്തിക്കുന്നതിനെ ചൊല്ലി തർക്കം. ചൊക്ലി പഞ്ചായത്തിലെ ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ ബൂത്തിലാണ് സംഭവം. ഇതിനെ ചൊല്ലി യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറെ തർക്കമുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ട് ഹൈസ്കൂൾ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൂർണമായും നിർത്തി.
Show Full Article
TAGS:
Next Story