Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ് സംരക്ഷണത്തിന്...

പൊലീസ് സംരക്ഷണത്തിന് ഉത്തരവ്

text_fields
bookmark_border
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ ആറ് വാർഡുകളിൽ പൊലീസ് സംരക്ഷണമൊരുക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഈ വാർഡുകളിലെ യു.ഡി.എഫ്​ സ്​ഥാനാർഥികളുടെ ഹരജിയിലാണ് ഉത്തരവ്. രണ്ടാം വാർഡ് അയ്യപ്പൻകാവ്, മൂന്നാം വാർഡ് വിളക്കോട്, ആറാം വാർഡ് പെരുമ്പുന്ന, ഏഴാം വാർഡ് കാക്കയങ്ങാട്, 13ാം വാർഡ് നല്ലൂർ, 15ാം വാർഡ് കുന്നത്തൂർ എന്നീ വാർഡുകളിലെ ബൂത്തുകളിൽ പൊലീസ് സംരക്ഷണമൊരുക്കാനും കാമറ സ്ഥാപിക്കാനുമാണ് ഉത്തരവ്.
Show Full Article
TAGS:
Next Story