Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ് സംരക്ഷണം നൽകാൻ...

പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്

text_fields
bookmark_border
ഇരിട്ടി: പായം പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ദിവസം വോട്ടർമാർക്കും ബൂത്ത് ഏജൻറുമാർക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവ്. പഞ്ചായത്തിലെ 18 വാർഡുകളിലായുള്ള 36 ബൂത്തുകളിലും വെബ് കാമറകൾ സ്ഥാപിക്കുകയോ വിഡിയോഗ്രഫി ഏർപ്പെടുത്തുകയോ ചെയ്യണം. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വള്ളിത്തോട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി തോമസ് വർഗീസ് നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story