Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാട്ടാന കൃഷി...

കാട്ടാന കൃഷി നശിപ്പിച്ചു

text_fields
bookmark_border
പേരാവൂര്‍: പെരുമ്പുന്ന ജനവാസ കേന്ദ്രത്തില്‍ വീണ്ടും . തെങ്ങുംപള്ളി സോണി ജോസഫി​ൻെറ കൃഷിയിടത്തില്‍ എത്തിയ കാട്ടാനകള്‍ 50 ഓളം വാഴകളും അഞ്ച് തെങ്ങുകളുമാണ്​ നശിപ്പിച്ചത്​. വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തിയില്ലെന്നും ആക്ഷേപമുണ്ട്.
Show Full Article
TAGS:
Next Story