Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവോട്ടർ പട്ടികയില്‍...

വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ അവസരം

text_fields
bookmark_border
മാഹി: 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്ന മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍ക്ക് 15 വരെ വോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാം. പുതുതായി പേര് ചേര്‍ക്കാനും തിരുത്തലുകള്‍, തടസ്സവാദങ്ങള്‍, നീക്കംചെയ്യല്‍ എന്നിവക്കുമുള്ള നിശ്ചിത ഫോറങ്ങള്‍ 15വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും മുഴുവൻ പോളിങ്​ ബൂത്തുകളിലും സബ് താലൂക്ക് ഓഫിസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ തിരികെ പ്രവൃത്തി ദിവസങ്ങളിൽ ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story