Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപീഡനം: യുവാവിനും...

പീഡനം: യുവാവിനും പെണ്‍കുട്ടിയുടെ മാതാവിനുമെതിരെ കേസ്

text_fields
bookmark_border
ചെറുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനും പെണ്‍കുട്ടിയുടെ മാതാവിനുമെതിരെ ചെറുപുഴ പൊലീസ് കേസെടുത്തു. 2019ലാണ് കേസിനാസ്​പദമായ സംഭവം. പൊലീസ് സ്​റ്റേഷന്‍ പരിധിയിലെ 16 കാരിയെയാണ് മാതാവി​ൻെറ കാമുകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിവരം പെണ്‍കുട്ടി മാതാവിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയതോടെ പ്രതികള്‍ ഒളിവില്‍ പോയി. ചെറുപുഴ എസ്.ഐ ഖദിജ എടക്കോത്തി​ൻെറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story