Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപച്ചക്കറിക്കടക്ക്​...

പച്ചക്കറിക്കടക്ക്​ തീയിട്ടു

text_fields
bookmark_border
കാർത്തികപുരം: ടൗണിലെ പച്ചക്കറി വ്യാപാരി ഏഴുപ്ലാവിൽ ലൂക്കോസി​ൻെറ പച്ചക്കറിക്കടക്ക് സാമൂഹിക വിരുദ്ധർ മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. ടൗണിലെ രാത്രികാവൽക്കാർ തീ കത്തുന്നത് കണ്ട് തീയണക്കുകയും ഉടമയെ വിവരം അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11ഓടെയായിരുന്നു സംഭവം. കടയുടമ ആലക്കോട് പൊലീസിൽ പരാതി നൽകി. കാർത്തികപുരം ടൗണിലും പരിസരങ്ങളിലും അടുത്ത നാളുകളിൽ സാമൂഹിക വിരുദ്ധ ശല്യം വർധിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story