Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്കിലെത്തിയ യുവാവ്...

ബൈക്കിലെത്തിയ യുവാവ് വയോധികയുടെ സ്വർണമാല കവർന്നു

text_fields
bookmark_border
പഴയങ്ങാടി: ബൈക്കിൽ എത്തി യുവാവ് വയോധികയുടെ സ്വർണമാല കവർന്നു. അടുത്തിലയിലെ തറമ്മൽ കാർത്യായനിയുടെ കഴുത്തിൽ നിന്നാണ് രണ്ട് പവ​ൻെറ സ്വർണമാല കവർന്നത്. തിങ്കളാഴ്​ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കാർത്യായനിയുടെ മകന് പണം നൽകാനാണ് വന്നത് എന്ന വ്യാജേന വീടി​ൻെറ വരാന്തയിൽ കയറി കാർത്യായനിയുടെ മാല പൊട്ടിക്കുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടി എത്തുന്നതിനിടയിൽ യുവാവ് ബൈക്കിൽ രക്ഷപ്പെട്ടു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story