Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോധവത്കരണ കാമ്പയിൻ

ബോധവത്കരണ കാമ്പയിൻ

text_fields
bookmark_border
പെരിങ്ങത്തൂർ: അന്താരാഷ്​ട്ര എയ്​ഡ്​സ് ദിനത്തിൽ പെരിങ്ങത്തൂർ എൻ.എ.എം.എച്ച്.എസ്​, എൻ.എസ്.എസ് യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ ഓൺലൈനായി നടന്ന കോവിഡ് - എയ്​ഡ്​സ് ബോധവത്കരണ പരിപാടി പ്രിൻസിപ്പൽ ഡോ. എൻ.എ. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്​തു. പെരിങ്ങളം ഹെൽത്ത് സൻെററിലെ മെഡിക്കൽ ഓഫിസർ ഡോ. എം.കെ. ധന്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പ്രോഗ്രാം ഓഫിസർ കെ.പി. മുഹമ്മദ് ഇഖ്ബാൽ, എൻ.എസ്.എസ് ലീഡർ മുനീർ, നജ, നാഷിദ എന്നിവർ സംസാരിച്ചു. സപ്​തദിന കാമ്പയി​ൻെറ ഭാഗമായി വരുംദിവസങ്ങളിൽ വ്യത്യസ്​ത ആരോഗ്യ ബോധവത്കരണ പരിപാടികൾ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story