Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവികസന വിളംബരം

വികസന വിളംബരം

text_fields
bookmark_border
തലശ്ശേരി: സംസ്ഥാന സർക്കാറി​ൻെറ വികസന വിളംബര ദിനത്തി​ൻെറ ഭാഗമായി എൽ.ഡി.എഫ് തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ്​ സ്​റ്റാൻഡ് പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്​തു. ബി. മുസ്​തഫ അധ്യക്ഷത വഹിച്ചു. സി.പി. ഷൈജൻ, സി.കെ. രമേശൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story