Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right​െഗസ്​റ്റ്​...

​െഗസ്​റ്റ്​ ഇന്‍സ്ട്രക്ടര്‍ നിയമനം

text_fields
bookmark_border
കണ്ണൂര്‍: ഗവ. പോളിടെക്‌നിക് കോളജ് തുടര്‍വിദ്യാകേന്ദ്രം സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ക്കായി ജയിലില്‍ നടത്തുന്ന ഡി.ടി.പി (മൂന്നു മാസം), ഹോം അപ്ലയന്‍സ് (ഒരു മാസം) എന്നീ കോഴ്‌സ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകര്‍ kannurcec.principal@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ ഡിസംബര്‍ 10നകം ബയോഡാറ്റ സമര്‍പ്പിക്കണം. ഫോണ്‍: 9946484890. സീറ്റൊഴിവ് കണ്ണൂർ: പെരിങ്ങോം ഗവ.കോളജില്‍ ബി.എസ്​സി മാത്തമാറ്റിക്‌സ് കോഴ്‌സിന് സീറ്റൊഴിവുണ്ട്. അപേക്ഷകള്‍ ഡിസംബര്‍ എട്ടിന് രാവിലെ 11നകം കോളജ് ഓഫിസില്‍ നല്‍കണം. ലഭിച്ച അപേക്ഷകളില്‍നിന്ന് റാങ്ക് ലിസ്​റ്റ്​ തയാറാക്കി ഡിസംബര്‍ എട്ടിന് വൈകീട്ട് www.gcpnr.org വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്​റ്റ്​ പ്രകാരം ഡിസംബര്‍ 10 വരെ പ്രവേശനം നടത്തും. സീ​െറ്റാഴിവ് കണ്ണൂർ: കാസര്‍കോട് കിനാനൂര്‍, കരിന്തളം ഗവ. ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജില്‍ ഈ വര്‍ഷത്തെ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ്, ബി.കോം കോഴ്‌സുകളില്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍ സീ​െറ്റാഴിവുണ്ട്. പ്രവേശനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ എല്ലാവിധ അസ്സല്‍ രേഖകളുമായി ഡിസംബര്‍ ഏഴിന് രാവിലെ 11ന്​ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0467 2235955.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story