Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപന്തം കൊളുത്തി പ്രകടനം...

പന്തം കൊളുത്തി പ്രകടനം നടത്തി

text_fields
bookmark_border
പയ്യന്നൂർ: ഡൽഹിയിലെ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പയ്യന്നൂർ ഏരിയയിലെ 73 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടന്നു. പയ്യന്നൂർ ടൗണിൽ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം ടി.ഐ. മധുസൂദനൻ, വെള്ളൂരിൽ ജില്ല കമ്മിറ്റി അംഗം വി. നാരായണൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story