Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുസ്​ലിം ലീഗിൽനിന്ന്​...

മുസ്​ലിം ലീഗിൽനിന്ന്​ സസ്പെൻഡ്​ ചെയ്തു

text_fields
bookmark_border
കണ്ണൂർ: പാർട്ടി അച്ചടക്കത്തിനുവിരുദ്ധമായി പ്രവർത്തിച്ച മയ്യിൽ പഞ്ചായത്ത് ഇരുവാപ്പുഴ നമ്പ്രം ശാഖയിലെ മുസ്​ലിം ലീഗ് പ്രവർത്തകരായ കെ. അബ്​ദുല്ല, യു.പി. നൗഷാദ്, പാനൂർ നഗരസഭ ഏഴാം വാർഡിലെ വണ്ണാൻറവിട മുഹമ്മദ്, പാർട്ടി തീരുമാനത്തിനുവിരുദ്ധമായി ചെങ്ങളായി പഞ്ചായത്ത് നാലാം വാർഡിൽ മത്സരിക്കുന്ന പി.എം. ഷാഹുൽ ഹമീദ് ഹാജി എന്നിവരെ പ്രാഥമിക അംഗത്വത്തിൽനിന്ന്​ സംസ്ഥാന കമ്മിറ്റിയുടെ നിർദേശാനുസരണം സസ്പെൻഡ്​ ചെയ്തതായി ജില്ല കമ്മിറ്റി ഓഫിസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story