Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹൈമാസ്​റ്റ്​ ലൈറ്റ്...

ഹൈമാസ്​റ്റ്​ ലൈറ്റ് കണ്ണടച്ചു; കേളകം ഇരുട്ടിൽ

text_fields
bookmark_border
കേളകം: കേളകം ടൗണില്‍ മൂന്നു ലക്ഷം രൂപ മുടക്കി പഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ്​റ്റ്​ ലൈറ്റ് കണ്ണടച്ചിട്ട് ദിവസങ്ങൾ. വൈകീട്ട്​ ടൗണില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ ഇരുട്ടില്‍ തപ്പേണ്ട ഗതികേടിലാണ്. ടൗണിലെ ഇരുട്ട് മുതലാക്കി മോഷ്​ടാക്കൾ വിലസുന്നതോടെ വ്യാപാരികൾ ആശങ്കയിലാണ്​. കഴിഞ്ഞ ദിവസം നഗരഹൃദയത്തിലെ ജ്വല്ലറിയിൽ കവർച്ച ശ്രമം നടന്നിരുന്നു.
Show Full Article
TAGS:
Next Story