Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: കുഞ്ഞിമംഗലം സെക്​ഷനിലെ കുതിരുമ്മല്‍, കുതിരുമ്മല്‍ കളരി, ഏഴിമല, തെരു എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ . മാതമംഗലം സെക്​ഷനു കീഴിലുള്ള മൂടേങ്ങ, പാണപ്പുഴ ക്രഷര്‍, പാണപ്പുഴ റേഷന്‍ ഷോപ്, ഓള്‍ഡ് പോസ്​റ്റ്​ ഓഫിസ് എന്നീ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ . പഴയങ്ങാടി സെക്​ഷനു കീഴിലെ മാടായിപ്പാറ, വാദിഹുദ, ഐ.ടി.ഐ മാടായിപ്പാറ, എം.വി വുഡ്, മാടായിക്കാവ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ 5.30 വരെ .
Show Full Article
TAGS:
Next Story