Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

text_fields
bookmark_border
മട്ടന്നൂര്‍: പഴശ്ശിരാജ എന്‍.എസ്.എസ് കോളജ് എന്‍.സി.സി യൂനിറ്റ് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് കാന്‍സര്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഡോ. ആര്‍.കെ. ബിജു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ്​ ഡി.കെ. പൈ അധ്യക്ഷത വഹിച്ചു. ഡോ. വി.സി. രവീന്ദ്രന്‍, ഡോ. ഹര്‍ഷ ഗംഗാധരന്‍ എന്നിവര്‍ ക്ലാസെടുത്തു. മേജര്‍ പി. ഗോവിന്ദന്‍, ടി.എം. ദിലീപ് കുമാര്‍, ഡോ. പി.വി. സുമിത്ത്, കാഡറ്റ് അണ്ടര്‍ ഓഫിസര്‍ ഒ. അതുല്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story