Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപവാദ പ്രചാരണം:...

അപവാദ പ്രചാരണം: സ്ഥാനാർഥികൾ പരാതി നൽകി

text_fields
bookmark_border
ചക്കരക്കല്ല്: അപവാദ പ്രചാരണം നടത്തിയതിനെ തുടർന്ന്​ യു.ഡി.എഫ് സ്ഥാനാർഥികൾ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ജില്ല പഞ്ചായത്ത് ചെമ്പിലോട് ഡിവിഷനിൽ ​മത്സരിക്കുന്ന ഷക്കീർ മൗവ്വഞ്ചേരിയും ചെമ്പിലോട് പഞ്ചായത്ത് രണ്ടാം വാർഡിൽ മത്സരിക്കുന്ന കെ.വി. യാസീന​ുമാണ്​ പരാതി നൽകിയത്.​ അലി കണ്ണൂർ എന്ന ഫേസ്ബുക്ക്​ അക്കൗണ്ടിൽ സ്ഥാനാർഥികൾക്കെതിരെയും മുന്നണിക്കെതിരെയും ദിവസങ്ങളായി നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെയാണ്​ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story