Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുഞ്ഞിരാമൻ പണിക്കറെ...

കുഞ്ഞിരാമൻ പണിക്കറെ ആദരിച്ചു

text_fields
bookmark_border
തലശ്ശേരി: 92ാം വയസ്സിലും ശിൽപനിർമാണത്തിലും ചിത്രരചനയിലുമായി കർമനിരതനായ ധർമടം ഗവ. മാപ്പിള ജൂനിയർ ബേസിക് സ്കൂളിനു സമീപം കളത്തിൽ വീട്ടിൽ കെ.കെ. കുഞ്ഞിരാമൻ പണിക്കരെ മൾട്ടിമീഡിയ ആർട്ടിസ്​റ്റ്​ ഫോറത്തിൻെറ നേതൃത്വത്തിൽ ആദരിച്ചു. ചിത്രകാരനും നാടൻകല ഗവേഷകനുമായ കെ.കെ. മാരാർ പൊന്നാടയണിയിച്ചു. ആർട്ടിസ്​റ്റ്​ എ. സത്യനാഥ് രൂപകൽപന ചെയ്ത ശിൽപവും സമ്മാനിച്ചു. മൾട്ടിമീഡിയ ജനറൽ സെക്രട്ടറി സെൽവൻ മേലൂർ, ജി.വി. രാഗേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story