Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചിറക്കലിൽ ജനവിധി തേടി...

ചിറക്കലിൽ ജനവിധി തേടി ദമ്പതികൾ

text_fields
bookmark_border
ചിറക്കലിൽ ജനവിധി തേടി ദമ്പതികൾ പടം: PUTH_NavasPUTH_Safeena ടി.കെ. നവാസ്​, സഫീന നവാസ്പുതിയതെരു: ഇൗ തദ്ദേശ തെരഞ്ഞെടുപ്പിൽ ചിറക്കലിൽ ദമ്പതികൾ മത്സരരംഗത്ത്. എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം സെക്രട്ടറിയും ഇലക്ട്രീഷ്യനുമായ ചിറക്കൽ പുഴാതി സ്വദേശി ടി.കെ. നവാസും ഭാര്യ എൻ.ഡബ്ല്യു.എഫ് മുൻ കാട്ടാമ്പള്ളി മേഖല സെക്രട്ടറിയുമായ പി.വി. സഫീന നവാസുമാണ് മത്സരരംഗത്തുള്ളത്. ഇരുവരും എസ്.ഡി.പി.ഐക്കുവേണ്ടിയാണ് മത്സരിക്കുന്നത്. നവാസ് ചിറക്കൽ പഞ്ചായത്ത് ഏഴാം വാർഡായ കാട്ടാമ്പള്ളിയിൽനിന്നാണ് ജനവിധി തേടുന്നത്​. സഫീന ഇത്തവണ സ്ത്രീ സംവരണ വാർഡായ ചിറക്കൽ പഞ്ചായത്തിലെ അഞ്ചാം വാർഡായ കീരിയാടുനിന്നാണ് ജനവിധി തേടുന്നത്.2010ലെ തെരഞ്ഞെടുപ്പിൽ കാട്ടാമ്പള്ളി വാർഡിൽനിന്നും 2015ൽ ചിറക്കൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽനിന്നും നവാസ് മത്സരിച്ചിരുന്നെങ്കിലും ജയിച്ചു കയറാനായില്ല.
Show Full Article
TAGS:
Next Story