Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേവാലയം വെഞ്ചരിപ്പ്

ദേവാലയം വെഞ്ചരിപ്പ്

text_fields
bookmark_border
ദേവാലയം വെഞ്ചരിപ്പ്​ഇരിട്ടി: സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് പുനരുദ്ധരിച്ച സൻെറ്​ ജൂഡ് നഗര്‍ യൂദാ തദേവൂസി​ൻെറ ദേവാലയം തിങ്കളാഴ്ച വൈകീട്ട് നാലിന് തലശ്ശേരി അതിരൂപത മെത്രാപൊലീത്ത മാര്‍ ജോര്‍ജ് ഞെരളക്കാട്ട് കൂദാശ ചെയ്യും. നവംബർ 24 മുതല്‍ ഡിസംബര്‍ രണ്ടുവരെ രാവിലെ 8.30നും വൈകീട്ട് നാലിനും വിശുദ്ധ കുര്‍ബാനയും നൊവേനയും കോവിഡ് നിബന്ധനകള്‍ക്ക് വിധേയമായി നടക്കും.
Show Full Article
TAGS:
Next Story