Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​തനാർബുദ...

സ്​തനാർബുദ ബോധവത്​കരണം: ഗ്രാൻഡ് ഫിനാലെ നാളെ

text_fields
bookmark_border
സ്​തനാർബുദ ബോധവത്​കരണം: ഗ്രാൻഡ് ഫിനാലെ നാളെകണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സത്നാർബുദ ബോധവത്​കരണ പരിപാടിയുടെ ഗ്രാൻഡ്​ ഫിനാലെ ഞായറാഴ്​ച നടക്കും. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 48 ദിവസമായി നടന്നുവന്ന മാതൃസുരക്ഷ കവചം പദ്ധതി ഞായറാഴ്​ച 50 ദിവസം പൂർത്തിയാകും. ഇതി​ൻെറ ഭാഗമായാണ്​ സമാപനം ഗ്രാൻഡ്​ ഫിനാലെയായി സംഘടിപ്പിക്കുന്നത്​. വൈകീട്ട് 4.30 മുതൽ സൂം മീറ്റ് വഴി നടക്കുന്ന ഫിനാലെയുടെ ഉദ്ഘാടനം ഡോ. വി. ശാന്ത നിർവഹിക്കും. ഐ.എം.എഫ് ചീഫ് ഇക്കണോമിസ്​റ്റ്​ ഡോ. ഗീത ഗോപിനാഥ് മുഖ്യാതിഥിയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story