Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെങ്ങ് മുറിച്ചതായി...

തെങ്ങ് മുറിച്ചതായി പരാതി

text_fields
bookmark_border
തലശ്ശേരി: നഗരസഭാംഗം അഡ്വ. ഷെറിൻ ബീഗത്തി​ൻെറ നിർമാണത്തിലിരിക്കുന്ന വീട്ടുപറമ്പിലെ . അയൽവീട്ടുകാരനും സുഹൃത്തും ചേർന്ന് മരം മുറിക്കാരനുമായെത്തി തെങ്ങ് മുറിച്ചെന്നാണ് പരാതി. ടെമ്പിൾ ഗേറ്റ് റോഡിലെ വീട്ടുപറമ്പിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഈ സമയം പറമ്പിൽ മറ്റാരുമുണ്ടായിരുന്നില്ല. പറമ്പിൽ അതിക്രമിച്ചു കയറി തെങ്ങ് മുറിച്ചുമാറ്റിയവർക്കെതിരെ ശിക്ഷ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story