Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പഴയങ്ങാടി: സെക്​ഷന്‍ പരിധിയിലെ കുളപ്പുറം, വായനശാല, കുളപ്പുറം ഈസ്​റ്റ്, ആൻറോസ്, ഒറന്നിടത്ത് ചാല്‍, ഇന്‍ഡസ്ട്രിയല്‍ എസ്​റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ ഭാഗികമായി . പയ്യന്നൂര്‍: സെക്​ഷന്‍ പരിധിയിലെ കാരയില്‍, തായിനേരി ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ആറുവരെ . രാമന്തളി: സെക്​ഷന്‍ പരിധിയിലെ കരമുട്ടം, പാലക്കോട് സ്‌കൂള്‍, കുന്നരു ബാങ്ക്, വലിയ കടപ്പുറം എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . ശിവപുരം: സെക്​ഷന്‍ പരിധിയിലെ ഇരട്ടേങ്ങല്‍, പാലോട്ട് വയല്‍, വെണ്ണക്കല്‍ വയല്‍, മാലൂര്‍ സിറ്റി, കരോത്ത് വയല്‍, കുരുമ്പോളി, കരിവെള്ളൂര്‍ എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ . മാതമംഗലം: സെക്​ഷന്‍ പരിധിയിലെ കച്ചേരിക്കടവ്, പാണപ്പുഴചാല്‍, പാണപ്പുഴ റേഷന്‍ കട, പാണപ്പുഴ ഓള്‍ഡ് പോസ്​റ്റ് ഓഫിസ്, ക്രഷര്‍, മുടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story