Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങുംകണ്ണൂർ: സെക്​ഷന്‍ പരിധിയിലെ ഏഴിലോട് മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണിക, ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ ഗേറ്റ്, ആണ്ടാംകൊവ്വല്‍, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും. മാതമംഗലം സെക്​ഷന്‍ പരിധിയിലെ പൊന്നച്ചേരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:
Next Story