Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഞ്ചരക്കണ്ടി...

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥികൾ

text_fields
bookmark_border
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥികൾ അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പഞ്ചായത്തിലെ യു.ഡി.എഫ്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ്,​ പേര്​ എന്ന ക്രമത്തിൽ. 1-വി.വി. വത്സല, 2 -ശ്രീന രാജേഷ്, 3 -അഡ്വ. പി.സി. സഹദേവൻ, 4 -സ്വപ്ന നിഗേഷ്, 5 -പി. ഷാജി, 6 -മഞ്ജുള, 7 -കെ.കെ. മോഹനൻ, 8 -കെ. ശ്രീലത, 9 -അബ്​ദുൽ ഖാദർ മാസ്​റ്റർ, 10 -കെ.പി. സുധീർ കുമാർ, 11 -എം.കെ. അഷറഫ്, 12 -വി.കെ. സരിത, 13 -സി. സിമി, 14 -പി. ഷൈമ, 15 -ആർ.പി. അശോകൻ.–––––––––––––––––––––––––––––––ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചുചക്കരക്കല്ല്​: ചെമ്പിലോട് പഞ്ചായത്തിൽ 18 വാർഡുകളിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥികളെ മണ്ഡലം പ്രസിഡൻറ്​ കെ.പി. ഹരീഷ് ബാബു പ്രഖ്യാപിച്ചു. വാർഡ്,​ പേര്​ എന്ന ക്രമത്തിൽ. 1- കെ.പി. ആതിര, 2 –കെ. ഷനിൽകുമാർ, 3 –വി.സി. നിധിൻ, 4 –എം. ബാബുരാജ്, 5. സന്ധ്യ വിനീഷ്, 6 –സി.കെ. ബീന, 7 –ജ്യോതി പ്രകാശ്, 8 –കെ. സുചിത്ര, 9– കെ.പി. ബേബി, 10 –ശരത്‌ ചന്ദ്രൻ, 11 –കെ. അമിത്, 12 –പി. രമേശൻ, 13 –പി.വി. സാവിത്രി, 14– എ.കെ. അനിരന്തി, 15 –കെ.എസ്. ശിശിര, 16 –കെ.വി. ഷൈമ, 17 –ബി. ലത, 18– സി.കെ. സുജിത്.
Show Full Article
TAGS:
Next Story