Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുൻ സി.പി.എം പ്രാദേശിക...

മുൻ സി.പി.എം പ്രാദേശിക വനിത നേതാവ് ​എൻ.ഡി.എ സ്ഥാനാർഥി

text_fields
bookmark_border
മുൻ സി.പി.എം പ്രാദേശിക വനിത നേതാവ് ​എൻ.ഡി.എ സ്ഥാനാർഥി കേളകം: സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മിറ്റി മുൻ അംഗവും കേളകം നാരങ്ങാത്തട്ട് മുൻ എൽ.ഡി.എഫ് വാർഡ് മെംബറുമായ സുശീല മറ്റത്തടത്തിൽ ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിയായി ജനവിധി തേടും. ഇതിനുമുമ്പ്​ രണ്ടുതവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി. ഒരുതവണ നാരങ്ങാത്തട്ടിൽ നിന്ന് വിജയിക്കുകയും ഒരുതവണ അടക്കാത്തോടുനിന്ന് പരാജയപ്പെടുകയും ചെയ്തു. ഇത്തവണ നാരങ്ങാത്തട്ട് വാർഡിലാണ് സുശീല മറ്റത്തടത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story