Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതുക കൈമാറി

തുക കൈമാറി

text_fields
bookmark_border
തുക കൈമാറികാവിന്മൂല: സ്നേഹതീരം റസിഡൻറ്​സ്​ അസോസിയേഷൻ ഷാജി കുടുംബ സഹായ ഫണ്ടിലേക്ക് നൽകുന്ന 20,700 രൂപ കൈമാറി. കോഓഡിനേറ്റർ ശ്രീലത വി.കെ. സുരേന്ദ്രൻ മാസ്​റ്റർക്ക്​ തുക കൈമാറി. റസിഡൻറ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ സി.കെ. അനിൽകുമാർ, സെക്രട്ടറി ടി.ഒ. ശശിധരൻ മാസ്​റ്റർ, ട്രഷറർ ദിനേശൻ പുത്തലത്ത്, ജോ.സെക്രട്ടറി ഷിജിന ഷാജി, കുടുംബ സഹായ കമ്മിറ്റി ട്രഷറർ സദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story