Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരുവുനായ്​ക്കൾ ആടിനെ...

തെരുവുനായ്​ക്കൾ ആടിനെ കടിച്ചുകൊന്നു

text_fields
bookmark_border
തെരുവുനായ്​ക്കൾ ആടിനെ കടിച്ചുകൊന്നു ഇരിട്ടി: തെരുവുനായ്​ക്കള്‍ ആടിനെ കടിച്ചുകൊന്നു. ഇരിട്ടി കീഴൂര്‍ കുന്നിലെ ശ്രീനിലയത്തില്‍ പ്രേമരാജ​ൻെറ രണ്ട് ആടുകളെയാണ് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. വീടിന് സമീപത്തുള്ള പറമ്പില്‍ കെട്ടിയ ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് തെരുവുനായ്ക്കള്‍ ആടിനെ ആക്രമിക്കുന്നത് കണ്ടത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തെരുവുനായ്ക്കള്‍ പിരിഞ്ഞുപോയത്. നായ്ക്കള്‍ വീട്ടുകാര്‍ക്കുനേരെയും തിരിഞ്ഞു. ഈ മേഖലയില്‍ നായ്​ശല്യം രൂക്ഷമാണ്.
Show Full Article
TAGS:
Next Story