Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ സമരം

പ്രതിഷേധ സമരം

text_fields
bookmark_border
പ്രതിഷേധ സമരംകണ്ണൂര്‍: ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. സംയുക്ത സേനാമേധാവിയുടെ സൈനിക പെന്‍ഷന്‍ വെട്ടിക്കുറക്കാനുള്ള നിര്‍ദേശം തള്ളിക്കളയുക, പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സൈനിക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ദേശീയ ട്രഷറര്‍ കെ.എ. തമ്പാന്‍ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ്​ രാധാകൃഷ്ണന്‍ മാണിക്കോത്ത്, രാമകൃഷ്ണന്‍ ഞാലില്‍ ഒതയോത്ത്, ജയരാജന്‍ ഞാലില്‍, കെ. വത്സല തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story