Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.എഫ് പെൻഷൻ ദിനാചരണം

പി.എഫ് പെൻഷൻ ദിനാചരണം

text_fields
bookmark_border
മാഹി: മിനിമം പെൻഷൻ 9,000 രൂപയായി വർധിപ്പിക്കുക, പി.എഫ് പെൻഷൻകാർക്ക് ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ഏഴോളം ആവശ്യമുന്നയിച്ച് മാഹി മേഖല പി.എഫ് പെൻഷനേഴ്സ് അസോസിയേഷ​​ൻെറ ആഭിമുഖ്യത്തിൽ മാഹി പാലം ജങ്​ഷനിൽ നിൽപ് സമരം നടത്തി. പി. ഭരതൻ ഉദ്ഘാടനം ചെയ്തു. എസ്.കെ. വിജയൻ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമൻ, എം. ശ്രീജയൻ, കെ. രവീന്ദ്രൻ, പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story