Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനകീയ പ്രതിരോധം

ജനകീയ പ്രതിരോധം

text_fields
bookmark_border
പയ്യന്നൂർ: കേരളത്തി​ൻെറ വികസന പദ്ധതികൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പയ്യന്നൂർ ഏരിയയിലെ 106 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. സി.പി. എം ജില്ല സെക്രട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ തായിനേരിയിലും ജില്ല കമ്മിറ്റിയംഗങ്ങളായ വി.നാരായണൻ വെള്ളൂരിലും പി. സന്തോഷ് പെരുമ്പയിലും ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ കോത്തായി മുക്കിലും കോൺഗ്രസ് - എസ് ജില്ല പ്രസിഡൻറ് കെ.കെ. ജയപ്രകാശ് അന്നൂർ ശാന്തിഗ്രാമിലും ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story