Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്​: ബി.ആർ.സി...

കോവിഡ്​: ബി.ആർ.സി അടച്ചു

text_fields
bookmark_border
ചൊക്ലി: ബി.ആർ.സിയിലെ അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന ചില പരിപാടികളിൽ ബി.ആർ.സി അംഗങ്ങൾ പങ്കെടുത്തതു കാരണം എല്ലാ ബി.ആർ.സി പ്രവർത്തകരും ക്വാറൻറീനിൽ പോകാൻ ചൊക്ലി ഹെൽത്ത്‌ സൻെറർ നിർദേശിച്ചു. നവംബർ 20 വരെ ബി.ആർ.സി പ്രവർത്തിക്കില്ല.
Show Full Article
TAGS:
Next Story