Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏരുവേശ്ശി യു.ഡി.എഫ് ...

ഏരുവേശ്ശി യു.ഡി.എഫ് സ്ഥാനാർഥിപ്പട്ടിക

text_fields
bookmark_border
ഏരുവേശ്ശി യു.ഡി.എഫ് സ്ഥാനാർഥിപ്പട്ടിക ശ്രീകണ്ഠപുരം: ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലേക്കുള്ള യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് 1. കുടിയാന്മല -ഷൈല ജോയി വെട്ടിക്കൽ, 2. വലിയ അരീക്കാമല -ഗ്രേസി ജോസഫ് വടക്കേക്കര, 3. ചെറിയരീക്കാമല -ജസ്​റ്റിൻ സഖറിയാസ് തുളുമ്പൻമാക്കൽ 4. നെല്ലിക്കുറ്റി -മിനി ഷൈബി, 5. വെമ്പുവ - ടെസ്സി ഇമ്മാനുവൽ, 6. പൂപ്പറമ്പ്​ -ഷൈലജ മോഹനൻ, 7. മുയിപ്ര -മേരി കവലക്കൽ, 8. ഏരുവേശ്ശി -മധു തൊട്ടിയിൽ, 9. ചെമ്പേരി - മോഹനൻ മൂത്തേടൻ,10. ഇടമന -ജസ്​റ്റിസൺ ചാണ്ടിക്കൊല്ലിയിൽ, 11. ചെളിംപറമ്പ -ജയശ്രീ ശ്രീധരൻ കോട്ടത്ത് വളപ്പിൽ, 12. താരച്ചീത്ത -ഷീജ ഷിബു കാവുംപുറത്ത്, 13.രത്നഗിരി -അബ്രാഹം കാവനാടിയിൽ, 14. കൊക്കമുള്ള് -ബെസ്​റ്റിൻ ഇളംപ്ലാശ്ശേരിയിൽ.എൽ.ഡി.എഫ് കൺവെൻഷൻശ്രീകണ്ഠപുരം: എൽ.ഡി.എഫ് മലപ്പട്ടം പഞ്ചായത്ത് കൺ​െവൻഷൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. സി.പി. നാരായണൻ അധ്യക്ഷത വഹിച്ചു. കെ.പി. രമണി, റോബർട്ട് ജോർജ്, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം കെ.എം. മനോജ് കുമാർ, ജനതാദൾ (എസ്) നേതാവ് കെ.എസ്. ഷാജി, ജില്ല പഞ്ചായത്ത് മയ്യിൽ ഡിവിഷൻ സ്ഥാനാർഥി എം.വി. ശ്രീജിനി, ടി.കെ.സുലേഖ എന്നിവർ സംസാരിച്ചു. സ്ഥാനാർഥികൾ (വാർഡ്, പേര് ക്രമത്തിൽ): 1. കൊളന്ത -കെ.വി. പുഷ്പവല്ലി, 2. അഡൂർ- നാരായണൻ അമ്പിലോത്ത്, 3. അഡുവാപ്പുറം നോർത്ത് -ടി.സി. സുഭാഷിണി, 4. അഡുവാപ്പുറം സൗത്ത് -ഇ.ചന്ദ്രൻ, 5. കരിമ്പീൽ -കെ.വി. മിനി, 6. തലക്കോട് ഈസ്​റ്റ്​ -എ.കെ.സതി, 7. തലക്കോട് വെസ്​റ്റ്​ -ഒ. ഷിനോജ്, 8. മലപ്പട്ടം ഈസ്​റ്റ്​ -കെ.പി. രമണി, 9. മലപ്പട്ടം വെസ്​റ്റ്​ -ടി.കെ. സുജാത, 10. പൂക്കണ്ടം -എം.വി.അജ്നാസ്, 11. കൊവുന്തല -കെ.സജിത, 12. അടിച്ചേരി -കെ.വി. സുധാകരൻ, 13. മലപ്പട്ടം സൻെറർ -ഇ. രവീന്ദ്രൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story