Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനെഹ്‌റു ജയന്തി

നെഹ്‌റു ജയന്തി

text_fields
bookmark_border
നെഹ്‌റു ജയന്തി pyr nehru study centreപയ്യന്നൂര്‍: നെഹ്‌റു സ്​റ്റഡി സൻെററി​ൻെറ നേതൃത്വത്തില്‍ നെഹ്‌റു ജയന്തി സംഘടിപ്പിച്ചു. ഗാന്ധിയന്‍ കെ.എന്‍. കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ.വി. ലത്തീഫ്, എ. ബാലകൃഷ്ണന്‍ നായര്‍, കെ.വി. ലോറന്‍സ്, കെ.പി. ശ്രീധരന്‍, അഡ്വ. സി. നാരായണന്‍ നായര്‍, സി.പി. ബിപിന്‍ദാസ്, കെ.കെ. വിജയകുമാര്‍, സി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്​റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ല ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മനിയേരി നാരായണന്‍കുട്ടിയെ അനുമോദിച്ചു.
Show Full Article
TAGS:
Next Story