Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.ഒ.ടി. കുഞ്ഞിപ്പക്കി...

സി.ഒ.ടി. കുഞ്ഞിപ്പക്കി അനുസ്മരണം

text_fields
bookmark_border
സി.ഒ.ടി. കുഞ്ഞിപ്പക്കി അനുസ്മരണം തലശ്ശേരി: മലബാറിലെ വിദ്യാഭ്യാസ വിചക്ഷണരിൽ പ്രമുഖനായിരുന്ന സി.ഒ.ടി. കുഞ്ഞിപ്പക്കിയെ തലശ്ശേരി മുസ്​ലിം അസോസിയേഷൻ അനുസ്മരിച്ചു. വിദ്യാഭ്യാസ വകുപ്പ് മുൻ ഐ.എം.ഇ പി.വി. മഹമൂദ് ഉദ്ഘാടനം ചെയ്തു. പ്രഫ. എ.പി. സുബൈർ മുഖ്യപ്രഭാഷണം നടത്തി. ടി.എം.എ പ്രസിഡൻറ് എ.പി. അഹ്​മദ് അധ്യക്ഷത വഹിച്ചു. സി.പി. സൈതലവി, റഹ്മാൻ തായലങ്ങാടി, പ്രഫ. നൂർ, സി.പി. ആലുപ്പിക്കേയി, പി.എം. അബ്​ദുൽ ബഷീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.കെ. ഇബ്രാഹിം നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story