Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎയർ കണ്ടീഷണറിൽനിന്ന്...

എയർ കണ്ടീഷണറിൽനിന്ന് തീപടർന്ന് മുറി കത്തിനശിച്ചു

text_fields
bookmark_border
എയർ കണ്ടീഷണറിൽനിന്ന് തീപടർന്ന് മുറി കത്തിനശിച്ചു​ അഴീക്കോട്: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലിൽ എയർകണ്ടീഷണറിന് തീപിടിച്ച് വീടി​ൻെറ രണ്ടാം നിലയിലെ മുറി പൂർണമായും കത്തിനശിച്ചു. അഴീക്കോട് പോർട്ട് ക്വാർട്ടേഴ്സിന് സമീപം തോണിയൻ ഹൗസിൽ കെ.വി. ഹാരിസി​ൻെറ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. നാട്ടുകാർ തീകെടുത്താൻ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു. കണ്ണൂരിൽ നിന്നും അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. 10 ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story