Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങുംഅഴീക്കോട്: സെക്​ഷന്‍ പരിധിയിലെ ജനത വുഡ് മുതല്‍ ബോട്ട് പാലം ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.ഏച്ചൂര്‍: സെക്​ഷന്‍ പരിധിയിലെ എ.ആര്‍.കെ കോംപ്ലക്‌സ്, പഞ്ചായത്ത് കിണര്‍, പുറത്തീല്‍ പള്ളി, കനാല്‍ പാലം എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ മൂന്നുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:
Next Story