Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൃത്രിമ കാൽ നൽകി

കൃത്രിമ കാൽ നൽകി

text_fields
bookmark_border
കൃത്രിമ കാൽ നൽകി പയ്യന്നൂർ: പ്രമേഹം മൂലം കാൽ മുറിച്ചുമാറ്റേണ്ടിവന്ന തായിനേരിയിലെ കെ.വി. കുഞ്ഞിക്കണ്ണന് തായിനേരി സ്വദേശിയായ പ്രവാസി കെ.വി. സുരേന്ദ്ര​ൻെറ നേതൃത്വത്തിലുള്ള പ്രവാസി കൂട്ടായ്മ സംഭാവന ചെയ്ത കൃത്രിമ കാൽ വിതരണം ചെയ്തു. കുഞ്ഞിക്കണ്ണ​ൻെറ വസതിയിൽ നടന്ന ചടങ്ങിൽ സി. കൃഷ്ണൻ എം.എൽ.എ കാൽ കൈമാറി. അഡ്വ. ടി.വി. അജയകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പോത്തേര കൃഷ്ണൻ, പ്രഫ. കെ. ജനാർദനൻ, കെ.വി. കല്യാണി, പി.വി. രമേശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story