Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂടാളി പഞ്ചായത്തിൽ...

കൂടാളി പഞ്ചായത്തിൽ സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി

text_fields
bookmark_border
മട്ടന്നൂര്‍: കൂടാളി ഗ്രാമപഞ്ചായത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിച്ചു. 18 വാര്‍ഡില്‍ 17 ല്‍ സി.പി.എം സ്ഥാനാര്‍ഥികളും ഒരു വാര്‍ഡില്‍ സി.പി.ഐയുമാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫ് സ്ഥാനാര്‍ഥികളും പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച നടക്കും. ആയിപ്പുഴ, കൂടാളി എന്നീ വാര്‍ഡുകളിൽ മുസ്​ലിം ലീഗും 16 വാര്‍ഡുകളില്‍ കോണ്‍ഗ്രസും മത്സരിക്കും.
Show Full Article
TAGS:
Next Story