Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രമേഹ നിർണയ ക്യാമ്പ്

പ്രമേഹ നിർണയ ക്യാമ്പ്

text_fields
bookmark_border
പ്രമേഹ നിർണയ ക്യാമ്പ് പയ്യന്നൂർ: അനാമയ മെഡിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ നേതൃത്വത്തിൽ പ്രമേഹ ദിനമായ ശനിയാഴ്ച അനാമയ ആശുപത്രിയിൽ സൗജന്യ പ്രമേഹ നിർണയ ക്യാമ്പ് നടക്കും. രാവിലെ എട്ടു മുതൽ ഒന്നുവരെ നടക്കുന്ന ക്യാമ്പിൽ വിദഗ്​ധ ഡോക്ടർമാർ പശിശോധനക്ക് നേതൃത്വം നൽകും. ആദ്യം രജിസ്​റ്റർ ചെയ്യുന്ന നൂറുപേർക്കാണ് പരിശോധന സൗകര്യം. ഫോൺ: 04985202334, 04985215500....................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story