Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിയാരം എൽ.ഡി.എഫ്...

പരിയാരം എൽ.ഡി.എഫ് സ്ഥാനാർഥികൾ

text_fields
bookmark_border
തളിപ്പറമ്പ്: പരിയാരം ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വായാട് - പി.പി. ബാബുരാജ്, തിരുവട്ടൂർ - പി.എം. ഉമ്മർ കുട്ടി, പാച്ചേനി - എ.കെ. സുജിന, ചെറിയൂർ- ടി. ഷീബ, കാഞ്ഞിരങ്ങാട് - ആർ. ഗോപാലൻ മാസ്​റ്റർ, തലോറ - പി. ഷൈനി, മാവിച്ചേരി - എം. ബാലകൃഷ്ണൻ , പനങ്ങാട്ടൂർ - ടി. സുനിൽകുമാർ , കറ്റ്യോരി - ടി.പി. രജനി, വെള്ളാവ് - പി. അനിത, കുപ്പം - സി. കൃഷ്ണൻ, മുക്കുന്ന് - കെ. ഉഷ, ഇരിങ്ങൽ - എം.ടി. മനോഹരൻ, സി. പൊയ്യിൽ - കെ. മൂസ, പരിയാരം - ശ്രീകല ജയചന്ദ്രൻ, ഏബേറ്റ് - വി. രമണി, മുടിക്കാനം - ടോണ വിൻസൻെറ്, അമ്മാനപ്പാറ - എം. സുജിഷ എന്നിവരാണ് സ്ഥാനാർഥികൾ. 18 സീറ്റിൽ സി.പി.ഐക്ക് പരിയാരം നൽകി. ബാക്കി മുഴുവൻ സീറ്റിലും സി.പി.എം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story