Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരഞ്ഞെടുപ്പ് കൺവെൻഷൻ

തെരഞ്ഞെടുപ്പ് കൺവെൻഷൻ

text_fields
bookmark_border
തലശ്ശേരി: ഇടതുമുന്നണി ധർമടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ഗിരീശൻ അധ്യക്ഷത വഹിച്ചു. കല്യാട്ട് പ്രേമൻ, ടി.കെ. കനകരാജ്, കോങ്കി രവീന്ദ്രൻ, പി.എം. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ടി. അനിൽ സ്വാഗതവും കൊക്കോടൻ ലക്ഷ്മണൻ നന്ദിയും പറഞ്ഞു. 151 അംഗ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്​കരിച്ചു. ഭാരവാഹികൾ: സി. ഗിരീശൻ (പ്രസി), ടി. അനിൽ (സെക്ര).
Show Full Article
TAGS:
Next Story