Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവ് കണ്ടെത്തി

കഞ്ചാവ് കണ്ടെത്തി

text_fields
bookmark_border
പയ്യന്നൂർ: രാമന്തളി വലിയ കടപ്പുറത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ 750 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പയ്യന്നൂർ റേഞ്ച്​ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യത്. പ്രിവൻറിവ് ഓഫിസർ കെ.കെ. രാജേന്ദ്രൻ പരിശോധനക്ക്​ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story