ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ ikr lahari vasthukkal നിലാമുറ്റത്തുനിന്ന് ഇരിക്കൂർ പൊലീസ് പിടികൂടിയ ലഹരി വസ്തുക്കൾ ഇരിക്കൂർ: നിലാമുറ്റത്തെ കടക്കു പിന്നിൽ രഹസ്യമായി സൂക്ഷിച്ച ലഹരി സാധനങ്ങൾ ഇരിക്കൂർ പൊലീസ് പിടികൂടി. അയൽ സംസ്ഥാനത്തുനിന്ന് പച്ചക്കറി വാഹനങ്ങളിൽ കൊണ്ടുവന്ന് ഇരിക്കൂറിലും പരിസരങ്ങളിലും ചെങ്കൽ പണകളിലും മറ്റും വിതരണം ചെയ്യുന്നതിനു സൂക്ഷിച്ചതായിരുന്നു ലഹരി വസ്തുക്കൾ. സംഭവത്തിൽ കെ.കെ. അയ്യൂബ് നിലാമുറ്റം, സജ്ഫീർ പടിയൂർ എന്നിവരെ ലഹരി സാധനങ്ങൾ സഹിതം ഇരിക്കൂർ എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, പ്രകാശൻ എന്നിവരാണ് പിടികൂടിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2020 11:58 PM GMT Updated On
date_range 2020-11-11T05:28:07+05:30ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ
text_fieldsNext Story