Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
മുണ്ടേരി: കേരള കേന്ദ്ര സർവകലാശാല എം.എ ലാഗ്വേജ് ആൻഡ്​ ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ കാഞ്ഞിരോട് സ്വദേശിനി സി.പി. ഷർമിനക്ക് . കെ.കെ. രാഗേഷ് എം.പി ഉപഹാരം സമ്മാനിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. പങ്കജാക്ഷൻ, മൗവ്വഞ്ചേരി റൂറൽ ബാങ്ക് പ്രസിഡൻറ്​ പി. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെംബർ പി.പി. മുനീറ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story