Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2020 11:59 PM GMT Updated On
date_range 7 Nov 2020 11:59 PM GMTകണ്ടെയ്ന്‍മെൻറ് സോണുകള്‍ പുതുക്കി
text_fieldsbookmark_border
കണ്ടെയ്ന്‍മൻെറ് സോണുകള്‍ പുതുക്കികണ്ണൂർ: പുതുതായി കോവിഡ് സ്ഥിരീകരിച്ച കൂടുതൽ തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയ്ൻമൻെറ് സോണുകളാക്കി ജില്ല കലക്ടർ പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ 22, അഴീക്കോട് 10, 21, ചപ്പാരപ്പടവ് 6, ചെറുതാഴം 4, ചൊക്ലി 6,7,15, എരമം കുറ്റൂര്‍ 2,4,17, ഇരിട്ടി നഗരസഭ 14, കടമ്പൂര് 2, കേളകം 11, കുഞ്ഞിമംഗലം 5, കൂത്തുപറമ്പ് നഗരസഭ 5, മാടായി 8, മലപ്പട്ടം 13, മാലൂര്‍ 4,11, മട്ടന്നൂര്‍ നഗരസഭ 26, 32, മാട്ടൂല്‍ 14, മയ്യില്‍ 4,5, മൊകേരി 14, മുഴക്കുന്ന് 5, 8,14, മുഴപ്പിലങ്ങാട് 3,9,15, നടുവില്‍ 17, പന്ന്യന്നൂര്‍ 3, പാനൂര്‍ നഗരസഭ 10, പയ്യാവൂര്‍ 9, പേരാവൂര്‍ 8, പെരിങ്ങോം വയക്കര 12, രാമന്തളി 2, ശ്രീകണ്ഠപുരം നഗരസഭ 11, തളിപ്പറമ്പ് നഗരസഭ 7,28, തലശ്ശേരി നഗരസഭ 37 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ൻമൻെറ് സോണുകളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story