Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅംഗൻവാടി ഉദ്ഘാടനം

അംഗൻവാടി ഉദ്ഘാടനം

text_fields
bookmark_border
അംഗൻവാടി ഉദ്ഘാടനം foto - PGR - Anganvadi -പെരിങ്ങളത്തെ മുകുളം അംഗൻവാടി കെട്ടിട ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുന്നുപെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പെരിങ്ങളം പാലിലാണ്ടി പീടികയിൽ മുകുളം അംഗൻവാടി കെട്ടിടം മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിച്ചു. പാനൂർ നഗരസഭാധ്യക്ഷ ഇ.കെ. സുവർണ അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭയിൽ നിർമിച്ച സവിശേഷ മാതൃക അംഗൻവാടി കരിയാട് തുറന്നു. മാഹി പുഴയുടെ തീരത്ത് പടന്നക്കര -മുക്കാളിക്കര കൂവ്വപ്പാട് പണിത ജില്ലയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ മാതൃക അംഗൻവാടി ഉദ്​ഘാടനം ഓൺലൈനായി മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. പാനൂർ നഗരസഭാധ്യക്ഷ ഇ.കെ. സുവർണ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story