Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതീപ്പന്തങ്ങളുമായി...

തീപ്പന്തങ്ങളുമായി പ്രതിഷേധജ്വാല തീർത്തു

text_fields
bookmark_border
പയ്യന്നൂർ: സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കും ദലിത്, ആദിവാസി, മുസ്​ലിം, ലൈംഗിക ന്യൂനപക്ഷ പീഡനങ്ങൾ​െക്കതിരെയും കേരളപ്പിറവി ദിനത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ലക്ഷം പ്രതിഷേധജ്വാല ഉയർത്തുന്നതി​ൻെറ ഭാഗമായി പയ്യന്നൂർ പഴയ ബസ്​സ്​റ്റാഡ് ​പരിസരത്ത് . സീതാദേവി കരിയാട്ട് ഉദ്​ഘാടനം ചെയ്തു. സരള എടവലത്ത്, നിഷി ജോർജ്, സുസ്മിത ചന്ദ്രൻ, പത്മിനി കണ്ടങ്കാളി, സാരഞ്ജിനി, ബീഷ ഭരതൻ, ചന്ദ്രിക രാജേന്ദ്രൻ, വി. ശ്രീജ, കെ.പി. അംബിക, ഇ. ദേവി, എം. ആശ എൻ. സുബ്രമണ്യൻ, വിനോദ്കുമാർ രാമന്തളി, അത്തായി ബാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story