Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 12:00 AM GMT Updated On
date_range 1 Nov 2020 12:00 AM GMTഇന്ദിര ഗാന്ധി രക്തസാക്ഷിദിനം
text_fieldsbookmark_border
പാനൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ പരിപാടി കെ.പി.സി.സി അംഗം വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഹാഷിം അധ്യക്ഷതവഹിച്ചു. കെ.പി. സാജു, ടി.കെ. അശോകൻ മാസ്റ്റർ, സന്തോഷ് കണ്ണംവെള്ളി, പി.പി. രാജൻ, സി.വി.എ. ജലീൽ, വി.കെ. ഷിബിന, ടി.ടി. രാജൻ മാസ്റ്റർ, ശ്രീജ തൈക്കണ്ടിയിൽ, കെ.കെ. മനോജ് കുമാർ, കരുണൻ മടപ്പുര, പി. ദാസൻ എന്നിവർ പങ്കെടുത്തു. പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പാട് അരയാക്കൂലിൽ രക്തസാക്ഷിദിനം ആചരിച്ചു. അനുസ്മരണയോഗം ബ്ലോക്ക് സെക്രട്ടറി കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.പി. പ്രേമനാഥൻ അധ്യക്ഷതവഹിച്ചു. പുഷ്പാർച്ചനക്ക് ഇ.പി. മുരളീധരൻ, വിഷ്ണുനാരായണൻ, എം. സജീവൻ എന്നിവർ നേതൃത്വം നൽകി. കടവത്തൂർ ടൗണിൽ നടന്ന അനുസ്മരണ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. പ്രഫ. സി.എച്ച്. മൂസ, സി.എൻ. പവിത്രൻ, ഇ.കെ. പവിത്രൻ, ഇ. സജീവൻ, വിശ്വനാഥൻ, പി.ടി.കെ ശിവൻ പള്ളിക്കണ്ടി, എ.പി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story