Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂർ താലൂക്ക്...

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെൻറർ

text_fields
bookmark_border
പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സൻെറർ pyr Daialisis പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സൻെറർ പ്രാദേശിക ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നുപയ്യന്നൂര്‍: പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് കിഫ്ബി ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച ഡയാലിസിസ് സൻെറർ മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ഡി.എം.ഒ ഡോ. നാരായണ നായ്​ക് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി, സ്​റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ എം. സഞ്ജീവൻ, പി.വി. കുഞ്ഞപ്പൻ, പി.പി. ലീല, പുത്തലത്ത് ഇന്ദുലേഖ, വി. ബാലൻ, ജില്ല ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. പി. കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ സ്വാഗതവും ആശുപത്രി സൂപ്രണ്ട് എം. രാജേഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story